2017-07-16 04:45:23 -06:00
<?xml version="1.0" encoding="utf-8"?>
2018-01-14 10:20:00 -07:00
<resources >
<string name= "learnChess" > ചെസ്സ് പഠിക്കാം</string>
<string name= "byPlaying" > കളിച്ചുകൊണ്ട്!</string>
<string name= "menu" > മെനു</string>
<string name= "progressX" > പുരോഗതി: %s</string>
<string name= "resetMyProgress" > എന്റെ പുരോഗതി പുനഃക്രമീകരിക്കുക</string>
<string name= "youWillLoseAllYourProgress" > ഇത് ചെയ്താൽ നിങ്ങളുടെ എല്ലാ പുരോഗതിയും നഷ്ടമാകും!</string>
<string name= "play" > തുടങ്ങാം!</string>
<string name= "chessPieces" > ചെസ്സ് കരുക്കൾ</string>
<string name= "theRook" > തേര്</string>
<string name= "itMovesInStraightLines" > അത് നേർരേഖകളിലൂടെ മാത്രം നീങ്ങുന്നു</string>
<string name= "rookIntro" > തേരാളി കരുത്താനാണ്. അതിനെ നിലയ്ക്കുനിർത്താൻ നിനക്ക് പറ്റുമോ?</string>
2019-06-08 22:26:17 -06:00
<string name= "rookGoal" > തേരാളിയെ നക്ഷത്രത്തിലേക്കു
കൊണ്ടുവരാൻ അതിനുമേൽ അമർത്തുക!</string>
2018-01-14 10:20:00 -07:00
<string name= "grabAllTheStars" > നക്ഷത്രങ്ങളെല്ലാം സ്വന്തമാക്കൂ!</string>
2019-06-08 22:26:17 -06:00
<string name= "theFewerMoves" > കുറച്ചു മാത്രം നീങ്ങൂ,
കൂടുതൽ പോയന്റ് നേടൂ!</string>
<string name= "useTwoRooks" > രണ്ടു തേരും ഉപയോഗിച്ച്
കളിക്ക് വേഗം കൂട്ടൂ!</string>
2018-01-14 10:20:00 -07:00
<string name= "rookComplete" > അഭിനന്ദനങ്ങൾ! നിങ്ങൾ തേരാളിയെ ഉപയോഗിക്കാൻ പഠിച്ചിരിക്കുന്നു.</string>
<string name= "theBishop" > ആന</string>
<string name= "itMovesDiagonally" > അത് കോണോടുകോൺ നീങ്ങുന്നു</string>
<string name= "bishopIntro" > അടുത്തതായി എങ്ങനെ ആനയെ നീക്കണമെന്ന് നോക്കാം!</string>
2019-06-08 22:26:17 -06:00
<string name= "youNeedBothBishops" > ഒരു വെളുമ്പൻ-കളത്തിലെ ആന,
2018-01-14 10:20:00 -07:00
ഒരു കറുമ്പൻ-കളത്തിലെ ആന.
2019-06-08 22:26:17 -06:00
നമുക്ക് രണ്ടും വേണം!</string>
2018-01-14 10:20:00 -07:00
<string name= "bishopComplete" > അഭിനന്ദനങ്ങൾ! ഇനി നിങ്ങൾക്ക് ആനയെ നിയന്ത്രിക്കാം.</string>
<string name= "theQueen" > രാജ്ഞി</string>
<string name= "queenCombinesRookAndBishop" > രാജ്ഞി = തേര് + ആന</string>
<string name= "queenIntro" > പോർക്കളത്തിലെ അതിശക്തിശാലി കടന്നുവരുന്നു. തേജോജ്വലയായ മഹാറാണി!</string>
<string name= "queenComplete" > അഭിനന്ദനങൾ! രാജ്ഞിയുടെ തന്ത്രങ്ങളെല്ലാം ഇനി നിങ്ങൾക്കും സ്വന്തം.</string>
<string name= "theKing" > രാജാവ്</string>
<string name= "theMostImportantPiece" > ഏറ്റവും പ്രധാനപ്പെട്ട കരു</string>
<string name= "kingIntro" > നിങ്ങളാണ് രാജാവ്. നിങ്ങൾ പതറിയാൽ, നിങ്ങളുടെ കളിയുടെ കാലിടറും.</string>
<string name= "theKingIsSlow" > രാജാവിന്റെ വേഗം കുറവാണ്.</string>
<string name= "lastOne" > അവസാനത്തേത്!</string>
<string name= "kingComplete" > നിങ്ങൾക്കിനി നേതാവിനെ നയിക്കാം!</string>
<string name= "theKnight" > കുതിര</string>
<string name= "itMovesInAnLShape" > അത് L ഷേപ്പിൽ നീങ്ങുന്നു</string>
<string name= "knightIntro" > ഇതാ നിങ്ങൾക്കൊരു വെല്ലുവിളി. നമ്മുടെ കുതിര ഒരു സൂത്രശാലിയായ കരുവാണ്.</string>
<string name= "knightsHaveAFancyWay" > കുതിരകൾ ഒരു വല്ലാത്ത രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കാം!</string>
2019-06-08 22:26:17 -06:00
<string name= "knightsCanJumpOverObstacles" > കുതിരകൾക്കു തടസ്സങ്ങൾക്കു മുകളിലൂടെ ചാടാം!
തടസ്സങ്ങളെ ഭേദിച്ച് നക്ഷത്രങ്ങൾ കീഴടക്കൂ!</string>
2018-01-14 10:20:00 -07:00
<string name= "knightComplete" > അഭിനന്ദനാണ്! നിങ്ങൾ കുതിരയെ നിയന്ത്രിക്കാം പഠിച്ചിരിക്കുന്നു.</string>
<string name= "thePawn" > കാലാൾ</string>
<string name= "itMovesForwardOnly" > അത് മുന്നോട്ടു മാത്രം നീങ്ങുന്നു</string>
<string name= "pawnIntro" > കാലാളുകൾ ശക്തരല്ല, പ്രബലരാണ്.</string>
2019-06-08 22:26:17 -06:00
<string name= "pawnsMoveOneSquareOnly" > കാലാളുകൾ ഒരു കളം മാത്രം നീങ്ങുന്നു.
പക്ഷെ പോർക്കളത്തിന്റെ എതിർമുഖത്തിൽ അവർ കരുത്തുറ്റവരാണ്!</string>
<string name= "mostOfTheTimePromotingToAQueenIsBest" > പല ഘട്ടങ്ങളിലും കലാളിനെ രാജ്ഞിയാക്കുന്നതാണ് ഏറ്റവും മികച്ചത്.
പക്ഷെ ചിലപ്പോൾ ഒരു കുതിരയാക്കുന്നത് നന്നാകും!</string>
2018-01-14 10:20:00 -07:00
<string name= "pawnsMoveForward" > കാലാൾ മുൻപോട്ട് പോകുന്നു. കോണോടു വെട്ടുന്നു!</string>
<string name= "captureThenPromote" > കീഴ്പെടുത്തുക, പിന്നെ കയറ്റം ചെയ്യുക!</string>
2019-06-08 22:26:17 -06:00
<string name= "useAllThePawns" > എല്ലാ കാലാളുകളെയും ഉപയോഗിക്കൂ!
കയറ്റം ചെയ്യേണ്ട ആവശ്യമില്ല.</string>
2018-01-14 10:20:00 -07:00
<string name= "aPawnOnTheSecondRank" > രണ്ടാം വരിയിലെ കാലാൾക്ക് രണ്ടുകളം നീങ്ങാം!</string>
2019-06-08 22:26:17 -06:00
<string name= "grabAllTheStarsNoNeedToPromote" > എല്ലാ നക്ഷത്രങ്ങളും നേടൂ!
കാലാൾക്കു കയറ്റം കൊടുക്കേണ്ട ആവശ്യം ഇല്ല.</string>
2018-01-14 10:20:00 -07:00
<string name= "pawnComplete" > അഭിനന്ദനങ്ങൾ! നിങ്ങൾ കാലാളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.</string>
<string name= "pawnPromotion" > കാലാളുടെ കയറ്റം</string>
<string name= "yourPawnReachedTheEndOfTheBoard" > നിങ്ങളുടെ കാലാൾ എതിർമുഖത്തിന്റെ അങ്ങേത്തലക്കൽ എത്തിയിരിക്കുന്നു!</string>
<string name= "itNowPromotesToAStrongerPiece" > ഇനി അത് കരുത്തുറ്റ കരുവായി സ്ഥാനക്കയറ്റം നേടും.</string>
<string name= "selectThePieceYouWant" > നിങ്ങളുടെ കരു തിരഞ്ഞെടുക്കുക!</string>
<string name= "fundamentals" > അടിസ്ഥാനഘടകങ്ങൾ</string>
<string name= "capture" > ക്യാപ്ചർ</string>
<string name= "takeTheEnemyPieces" > എതിരാളിയുടെ കരുക്കളെ കീഴടക്കൽ</string>
<string name= "captureIntro" > എതിരാളികൾ സംരക്ഷിക്കാത്ത കരുക്കൾ തിരിച്ചറിയുക, അവയെ പിടിച്ചടക്കുക!</string>
<string name= "takeTheBlackPieces" > കറുമ്പൻ കരുക്കളെ കീഴടക്കൂ!</string>
2019-06-08 22:26:17 -06:00
<string name= "takeTheBlackPiecesAndDontLoseYours" > കറുമ്പൻ കരുക്കളെ കീഴടക്കൂ!
നിങ്ങളുടെ കരുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക.</string>
2018-01-14 10:20:00 -07:00
<string name= "captureComplete" > അഭിനന്ദനങൾ! നിങ്ങൾ ചെസ്സ് കരുക്കൾ കൊണ്ട് പൊരുതാൻ പഠിച്ചിരിക്കുന്നു!</string>
<string name= "protection" > സംരക്ഷണം</string>
<string name= "keepYourPiecesSafe" > എങ്ങനെ നിങ്ങളുടെ കരുക്കൾ സംരക്ഷിക്കാം</string>
<string name= "protectionIntro" > നിങ്ങളുടെ എതിരാളി ആക്രമിക്കുന്ന കരുക്കൾ കണ്ടെത്തുക, അവയെ സംരക്ഷിക്കുക!</string>
<string name= "protectionComplete" > അഭിനന്ദനങൾ! നിങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിച്ച കരു നിങ്ങൾ നേടിയ കരുവിനു തുല്യമാണ്!</string>
2019-06-08 22:26:17 -06:00
<string name= "escape" > നിങ്ങൾ ആക്രമണത്തിൽ അകപ്പെട്ടിരിക്കുന്നു!
ഭീഷണിയിൽ നിന്നും രക്ഷ നേടൂ!</string>
<string name= "noEscape" > രക്ഷപെടൽ സാധ്യമല്ല,
പക്ഷെ പ്രതിരോധം സാധ്യമാണ്!</string>
2018-01-14 10:20:00 -07:00
<string name= "dontLetThemTakeAnyUndefendedPiece" > നിങ്ങൾ സംരക്ഷിക്കാത്ത കരു അവർക്കു സ്വന്തമാക്കാൻ അനുവദിക്കരുത്!</string>
<string name= "combat" > യുദ്ധം</string>
<string name= "captureAndDefendPieces" > കരുക്കൾ കീഴ്പെടുത്തു, പ്രതിരോധിക്കൂ</string>
<string name= "combatIntro" > യഥാർത്ഥ പോരാളിക്കു ആക്രമണവും പ്രതിരോധവും ഒരുപോലെ അറിയാം!</string>
<string name= "combatComplete" > അഭിനന്ദനങൾ! നിങ്ങൾ ചെസ്സ് കരുക്കൾ കൊണ്ട് പൊരുതാൻ പഠിച്ചിരിക്കുന്നു!</string>
<string name= "checkInOne" > ഒരു നീക്കത്തിനുള്ളിൽ ചെക്ക്</string>
<string name= "attackTheOpponentsKing" > എതിരാളിയുടെ രാജാവിനെ ആക്രമിക്കൂ</string>
<string name= "checkInOneIntro" > എതിരാളിയെ ചെക്ക് ചെയ്യാൻ രാജാവിനെ ആക്രമിക്കണം. എതിരാളികൾ അത് പ്രധിരോധിച്ചേ മതിയാകൂ!</string>
<string name= "checkInOneGoal" > എതിരാളിയെ ഒറ്റനീക്കത്തിനുള്ളിൽ ലക്ഷ്യമിടൂ!</string>
<string name= "checkInOneComplete" > അഭിനന്ദനങൾ! നിങ്ങൾ എതിരാളിയെ ഒറ്റനീക്കത്തിനുള്ളിൽ ചെക്ക് ചെയ്തിരിക്കുന്നു. അവർ രാജാവിനെ പ്രതിരോധിക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു!</string>
<string name= "outOfCheck" > ചെക്കിൽ നിന്നും മുക്തി</string>
<string name= "defendYourKing" > രാജാവിനെ പ്രധിരോധിക്കുന്നതെങ്ങനെ</string>
<string name= "outOfCheckIntro" > നിങ്ങൾ ചെക്കിലാണ്! ഒന്നെങ്കിൽ രക്ഷപ്പെടുക, അല്ലെങ്കിൽ ചെക്ക് തടയുക.</string>
<string name= "escapeWithTheKing" > രാജാവിനെയും എടുത്ത് രക്ഷപെട്ടോ!</string>
2019-06-08 22:26:17 -06:00
<string name= "theKingCannotEscapeButBlock" > രാജാവിന് രക്ഷപെടാൻ പറ്റില്ല,
പക്ഷെ ആക്രമണം ചെറുക്കൻ നിങ്ങൾക്കു പറ്റും!</string>
2018-01-14 10:20:00 -07:00
<string name= "youCanGetOutOfCheckByTaking" > എതിർകരുവിനെ ആക്രമിച്ചു നിങ്ങൾക്ക് ചെക്കിൽ നിന്നും രക്ഷപെടാം.</string>
<string name= "thisKnightIsCheckingThroughYourDefenses" > ഈ കുതിര നിങ്ങളുടെ പ്രതിരോധം ഭേദിച്ചു ആക്രമിക്കുകയാണ്!</string>
2019-06-08 22:26:17 -06:00
<string name= "escapeOrBlock" > രാജാവിനെയും എടുത്ത് രക്ഷപെട്ടോ
അല്ലെങ്കിൽ ചെക്ക് തടയൂ!</string>
2018-01-14 10:20:00 -07:00
<string name= "outOfCheckComplete" > അഭിനന്ദനങൾ! നിങ്ങളുടെ രാജാവിനെ ഒരിക്കലും എതിരാളികൾക്ക് നേടാൻ പറ്റില്ല, ഒരു ചെക്കിനെ നേരിടാൻ ശ്രദ്ധ ഉറപ്പാക്കൂ!</string>
<string name= "mateInOne" > ഒരു നീക്കത്തിനുള്ളിൽ ചെക്ക്മേറ്റ്</string>
<string name= "defeatTheOpponentsKing" > എതിർരാജാവിനെ കീഴടക്കൂ</string>
<string name= "mateInOneIntro" > എതിരാളിക്ക് നിങ്ങളുടെ ചെക്ക് പ്രതിരോധിക്കാൻ സാധിക്കാത്ത ഘട്ടത്തിൽ നിങ്ങൾ വിജയിക്കുന്നു.</string>
2019-06-08 22:26:17 -06:00
<string name= "attackYourOpponentsKing" > എതിരാളിക്ക് പ്രതിരോധിക്കാൻ സാധിക്കാത്ത വിധം
എതിർരാജാവിനെ ആക്രമിക്കൂ!</string>
2018-01-14 10:20:00 -07:00
<string name= "mateInOneComplete" > അഭിനന്ദനങൾ! ഇങ്ങനെയാണ് നമ്മൾ ചെസ്സ് ഗെയിം വിജയിക്കുന്നത്!</string>
<string name= "intermediate" > ശരാശരി അറിവുള്ളവർക്ക്</string>
<string name= "boardSetup" > കളിക്കളം ക്രമീകരിക്കുക</string>
<string name= "howTheGameStarts" > എങ്ങനെ കളി തുടങ്ങണം</string>
<string name= "boardSetupIntro" > രണ്ടു സേനകളും യുദ്ധത്തിനായി പോർക്കളത്തിൽ അണിനിരക്കുന്നു.</string>
2019-06-08 22:26:17 -06:00
<string name= "thisIsTheInitialPosition" > ഈ പൊസിഷൻ ആണ്
2018-01-14 10:20:00 -07:00
ഏതു ചെസ്സ് കളിയുടെയും ആദ്യ പൊസിഷൻ!
2019-06-08 22:26:17 -06:00
ഏതെങ്കിലും നീക്കം നടത്തി കളി ആരംഭിക്കൂ.</string>
<string name= "firstPlaceTheRooks" > ആദ്യം തേരുകളെ പ്രതിഷ്ഠിക്കാം!
കളിക്കളത്തിന്റെ കോണിലാണ് അവരുടെ സ്ഥാനം.</string>
<string name= "thenPlaceTheKnights" > അടുത്തത് കുതിരകളെ അണിനിരത്താം!
അവർ തേരുകൾക്കടുത്തു നിൽക്കുന്നു.</string>
<string name= "placeTheBishops" > അടുത്തതായി ആനകളെ അണിനിരത്താം!
അവർ കുതിരകൾക്കടുത്തായി നിൽക്കുന്നു.</string>
<string name= "placeTheQueen" > രാജ്ഞിയെ അണിനിരത്തൂ!
അവൾ അവളുടെ നിറത്തിലുള്ള കളത്തിൽ നിൽക്കുന്നു.</string>
<string name= "placeTheKing" > രാജാവിനെ അണിനിരത്തൂ!
രാജ്ഞിക്കു തൊട്ടരികെ.</string>
<string name= "pawnsFormTheFrontLine" > കാലാളുകൾ മുന്നണിയിൽ നിൽക്കുന്നു.
ഏതെങ്കിലും നീക്കത്തോടെ നമുക്ക് തുടരാം.</string>
2018-01-14 10:20:00 -07:00
<string name= "boardSetupComplete" > അഭിനന്ദനങൾ! നിങ്ങൾ ചെസ്സ് കരുക്കൾ അണിനിരത്താൻ പഠിച്ചിരിക്കുന്നു.</string>
<string name= "castling" > കാസ്റ്റലിങ്</string>
<string name= "theSpecialKingMove" > രാജാവിന്റെ പ്രത്യേക നീക്കം</string>
<string name= "castlingIntro" > നിങ്ങളുടെ രാജാവിനെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരൂ, എന്നിട്ട് തേരാളിയെ ആക്രമണത്തിനായി പറഞ്ഞയാക്കൂ!</string>
2019-06-08 22:26:17 -06:00
<string name= "castleKingSide" > രണ്ടു കളങ്ങൾ നീക്കി രാജാവിന്റെ വശത്തേക്ക്
രാജാവിനെ കാസ്റ്റലിങ് ചെയ്യിക്കൂ!</string>
2018-01-14 10:20:00 -07:00
<string name= "castleQueenSide" > രണ്ടു കളങ്ങൾ നീക്കി രാജ്ഞിയുടെ വശത്തേക്ക് രാജാവിനെ കാസ്റ്റലിങ് ചെയ്യിക്കൂ!</string>
2019-06-08 22:26:17 -06:00
<string name= "theKnightIsInTheWay" > കുതിര വഴിമുടക്കിയിരിക്കുന്നു!
അതിനെ നീക്കു, എന്നിട്ട് രാജാവിന്റെ വശത്തേക്ക് കാസ്റ്റലിങ് ചെയ്യൂ.</string>
<string name= "castleKingSideMovePiecesFirst" > രാജാവിന്റെ വശത്തേക്ക് കാസ്റ്റിലെ ചെയ്യൂ!
ആദ്യം മറ്റു കരുക്കൾ അവിടെ നിന്നും നീക്കൂ.</string>
<string name= "castleQueenSideMovePiecesFirst" > രാജ്ഞിയുടെ വശത്തേക്ക് കാസ്റ്റിലെ ചെയ്യൂ!
ആദ്യം മറ്റു കരുക്കൾ അവിടെ നിന്നും നീക്കൂ.</string>
<string name= "youCannotCastleIfMoved" > രാജാവോ തേരാളിയോ
2018-01-14 10:20:00 -07:00
നീങ്ങിക്കഴിഞ്ഞാൽ
2019-06-08 22:26:17 -06:00
പിന്നെ കാസ്റ്റലിങ് നടക്കില്ല.</string>
<string name= "youCannotCastleIfAttacked" > വഴിമധ്യേ രാജാവ് ആക്രമിക്കപെട്ടാൽ
2018-01-14 10:20:00 -07:00
പിന്നെ കാസ്റ്റലിങ് നടക്കില്ല.
2019-06-08 22:26:17 -06:00
ചെക്ക് തടയൂ, പിന്നെ കാസ്റ്റിലെ ചെയ്യൂ!</string>
2018-01-14 10:20:00 -07:00
<string name= "findAWayToCastleKingSide" > രാജാവിന്റെ വശത്തേക്ക് കാസ്റ്റലിങ് നടത്താൻ വഴി കണ്ടെത്തൂ!</string>
<string name= "findAWayToCastleQueenSide" > രാജ്ഞിയുടെ വശത്തേക്ക് കാസ്റ്റലിങ് നടത്താൻ വഴി കണ്ടെത്തൂ!</string>
<string name= "castlingComplete" > അഭിനന്ദനങൾ! നിങ്ങൾ ഏകദേശം എല്ലാ തവണയും കാസ്റ്റലിങ് നടത്താൻ ശ്രമിക്കണം.</string>
<string name= "enPassant" > എൻ പാസ്സൻറ്</string>
<string name= "theSpecialPawnMove" > പ്രത്യേക കാലാൾ നീക്കം</string>
<string name= "enPassantIntro" > എതിർ കാലാൾ രണ്ടു കളങ്ങൾ നീങ്ങിയാൽ, അതു രണ്ടു കളങ്ങൾ നീങ്ങിയതായി കണക്കാക്കി നമുക്ക് അതിനെ കൈക്കലാക്കാം.</string>
2019-06-08 22:26:17 -06:00
<string name= "blackJustMovedThePawnByTwoSquares" > കറുപ്പ് അവരുടെ കാലാളിനെ
2018-01-14 10:20:00 -07:00
രണ്ടു കളങ്ങൾ മുന്നോട്ട് നീക്കി!
2019-06-08 22:26:17 -06:00
എൻ-പാസ്സണ്ട് മുഖേന അതിനെ നേടിയെടുക്കൂ.</string>
<string name= "enPassantOnlyWorksImmediately" > എതിരാളി കാലാളിനെ നീക്കിയതിനു
2018-01-14 10:20:00 -07:00
തൊട്ടടുത്ത നീക്കത്തിൽ മാത്രമേ
2019-06-08 22:26:17 -06:00
നമുക്ക് എൻ-പാസ്സൻഡ് കളിയ്ക്കാൻ സാധിക്കുകയുള്ളൂ.</string>
<string name= "enPassantOnlyWorksOnFifthRank" > നിങ്ങളുടെ കാലാൾ അഞ്ചാമത്തെ വരിയിൽ നിൽക്കുമ്പോൾ മാത്രമേ
എൻ-പാസ്സൻഡ് നടക്കുകയുള്ളൂ.</string>
2018-01-14 10:20:00 -07:00
<string name= "takeAllThePawnsEnPassant" > എല്ലാ കാലാളുകളും en-passant മുഖേന നേടൂ!</string>
<string name= "enPassantComplete" > അഭിനന്ദനങൾ! ഇനി നിങ്ങൾക്ക് എൻ-പാസ്സൻഡ് മുഖേന എടുക്കാം.</string>
<string name= "stalemate" > സ്റ്റേൽമേറ്റ്</string>
<string name= "theGameIsADraw" > ഗെയിം സമനിലയിൽ കലാശിച്ചിരിക്കുന്നു</string>
<string name= "stalemateIntro" > ഒരു കളിക്കാരൻ ചെക്കിൽ അല്ലാത്ത ഘട്ടത്തിൽ അദ്ദേഹത്തിന് ന്യായമായ നീക്കങ്ങൾ നടത്താൻ പറ്റിയില്ലെങ്കിൽ, അത് സ്റ്റേൽമേറ്റിൽ അവസാനിക്കുന്നു. ഗെയിം സമനിലയാവുന്നു: ആരും ജയിക്കുന്നില്ല, ആരും തോൽക്കുന്നില്ല.</string>
2019-06-08 22:26:17 -06:00
<string name= "stalemateGoal" > ബ്ലാക്കിനെ സ്റ്റേൽമേറ്റ് ചെയ്യാൻ:
2018-01-14 10:20:00 -07:00
- ബ്ലാക്കിന് എങ്ങോട്ടും പോകാൻ സാധിക്കരുത്
2019-06-08 22:26:17 -06:00
- ഒരു ചെക്കും ഉണ്ടാകരുത്.</string>
2018-01-14 10:20:00 -07:00
<string name= "stalemateComplete" > അഭിനന്ദനങൾ! തോൽക്കുന്നതിനേക്കാൾ നല്ലത് സ്റ്റേൽമേറ്റ് ആവുന്നതാണ്!</string>
<string name= "advanced" > ഉയർന്ന പഠനം</string>
<string name= "pieceValue" > കരുക്കളുടെ വില</string>
<string name= "evaluatePieceStrength" > കരുക്കളുടെ ശക്തി നിർണയിക്കൽ</string>
2019-06-08 22:26:17 -06:00
<string name= "pieceValueIntro" > കൂടുതൽ ചലനശേഷിയുള്ള കരുക്കൾക്ക് കൂടുതൽ വിലയുണ്ട്.
2018-01-14 10:20:00 -07:00
രാജ്ഞി = 9
തേരാളി = 5
ആന = 3
കുതിര = 3
കാലാൾ = 1
2019-06-08 22:26:17 -06:00
രാജാവ് അമൂല്യമായ കരുവാണ്! രാജാവിനെ നഷ്ടപ്പെട്ടാൽ ഗെയിം തോറ്റതിന് തുല്യമാണ്.</string>
<string name= "queenOverBishop" > ഏറ്റവും മൂല്യമേറിയ കരുവെടുക്കൂ!
രാജ്ഞിയും ആനയും</string>
<string name= "takeThePieceWithTheHighestValue" > ഏറ്റവും മൂല്യമേറിയ
കരുവെടുക്കൂ!</string>
<string name= "pieceValueComplete" > അഭിനന്ദനങ്ങൾ! നിങ്ങൾക്ക് ഇപ്പോൾ കരുക്കളുടെ മൂല്യമറിയാം!
2018-01-14 10:20:00 -07:00
രാജ്ഞി = 9
തേരാളി = 5
ആന = 3
കുതിര = 3
2019-06-08 22:26:17 -06:00
കാലാൾ = 1</string>
2018-01-14 10:20:00 -07:00
<string name= "checkInTwo" > 2 നീക്കത്തിൽ ചെക്ക്</string>
<string name= "twoMovesToGiveCheck" > ചെക്കിനായി 2 നീക്കങ്ങൾ അവശേഷിക്കുന്നു</string>
<string name= "checkInTwoIntro" > എതിരാളിയുടെ രാജാവിനെ ചെക്കുചെയ്യാൻ 2 നീക്കങ്ങളുടെ ശരിയായ കോമ്പിനേഷൻ കണ്ടെത്തുക!</string>
2019-06-08 22:26:17 -06:00
<string name= "checkInTwoGoal" > എതിരാളിയുടെ രാജാവിനെ
രണ്ടു നീക്കത്തിനുള്ളിൽ ഭീഷണി ചെയ്യുക!</string>
2018-01-14 10:20:00 -07:00
<string name= "checkInTwoComplete" > അഭിനന്ദനങൾ! നിങ്ങൾ എതിരാളിയെ ചെക്ക് ചെയ്തിരിക്കുന്നു. അവർ രാജാവിനെ പ്രതിരോധിക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു!</string>
<string name= "whatNext" > അടുത്തതെന്ത്?</string>
<string name= "youKnowHowToPlayChess" > നിങ്ങൾക്ക് ചെസ്സ് കളിക്കാൻ അറിയാം, അഭിനന്ദനങൾ! ഇനി കൂടുതൽ കരുത്തുറ്റ കളിക്കാരനാകണോ?</string>
<string name= "register" > രജിസ്റ്റർ</string>
<string name= "getAFreeLichessAccount" > ഫ്രീയായി Lichess അക്കൗണ്ട് നേടൂ</string>
<string name= "practice" > അഭ്യസിക്കുക</string>
<string name= "learnCommonChessPositions" > സാധാരണ ചെസ്സ് പൊസിഷൻസ് പഠിക്കാം</string>
<string name= "puzzles" > Puzzles</string>
<string name= "exerciseYourTacticalSkills" > നിങ്ങളുടെ tactical കഴിവ് അഭ്യസിക്കുക</string>
<string name= "videos" > വീഡിയോസ്</string>
<string name= "watchInstructiveChessVideos" > പഠനസംബന്ധമായ ചെസ്സ് വീഡിയോസ് കാണാം</string>
<string name= "playPeople" > മറ്റുള്ളവരോട് കളിക്കാം</string>
<string name= "opponentsFromAroundTheWorld" > ലോകമെമ്പാടുമുള്ള എതിരാളികൾ</string>
<string name= "playMachine" > മെഷീനോട് കളിക്കാം</string>
<string name= "testYourSkillsWithTheComputer" > കമ്പ്യൂട്ടറിനെതിരെ നിങ്ങളുടെ കഴിവ് പരിശോധിക്കുക</string>
<string name= "letsGo" > നമുക്ക് തുടങ്ങാം!</string>
<string name= "stageX" > സ്റ്റേജ് %s</string>
<string name= "awesome" > അടിപൊളി!</string>
<string name= "excellent" > നന്നായിരിക്കുന്നു!</string>
<string name= "greatJob" > അടിപൊളി!</string>
<string name= "perfect" > അടിപൊളി!</string>
<string name= "outstanding" > അടിപൊളി!</string>
<string name= "wayToGo" > അടിപൊളി!</string>
<string name= "yesYesYes" > യെസ്, യെസ്, യെസ്!</string>
<string name= "youreGoodAtThis" > നിങ്ങളിതിൽ അടിപൊളിയാണല്ലോ!</string>
<string name= "nailedIt" > കലക്കിട്ടുണ്ട് ട്ടോ.</string>
<string name= "rightOn" > അങ്ങനെതന്നെ!</string>
<string name= "stageXComplete" > %s സ്റ്റേജ് പൂർത്തിയാക്കിയിരുന്നു</string>
<string name= "yourScore" > നിങ്ങളുടെ സ്കോർ</string>
<string name= "next" > അടുത്തത്</string>
<string name= "backToMenu" > മെനുവിലേക്ക് തിരിച്ചു പോകുക</string>
<string name= "puzzleFailed" > Puzzle തെറ്റിപ്പോയല്ലോ!</string>
<string name= "retry" > ഒന്നുകൂടെ നോക്കട്ടെ</string>
</resources>