lila/translation/dest/learn/ml-IN.xml

228 lines
28 KiB
XML

<?xml version="1.0" encoding="utf-8"?>
<resources>
<string name="learnChess">ചെസ്സ് പഠിക്കാം</string>
<string name="byPlaying">കളിച്ചുകൊണ്ട്!</string>
<string name="menu">മെനു</string>
<string name="progressX">പുരോഗതി: %s</string>
<string name="resetMyProgress">എന്റെ പുരോഗതി പുനഃക്രമീകരിക്കുക</string>
<string name="youWillLoseAllYourProgress">ഇത് ചെയ്താൽ നിങ്ങളുടെ എല്ലാ പുരോഗതിയും നഷ്ടമാകും!</string>
<string name="play">തുടങ്ങാം!</string>
<string name="chessPieces">ചെസ്സ് കരുക്കൾ</string>
<string name="theRook">തേര്</string>
<string name="itMovesInStraightLines">അത് നേർരേഖകളിലൂടെ മാത്രം നീങ്ങുന്നു</string>
<string name="rookIntro">തേരാളി കരുത്താനാണ്. അതിനെ നിലയ്ക്കുനിർത്താൻ നിനക്ക് പറ്റുമോ?</string>
<string name="rookGoal">തേരാളിയെ നക്ഷത്രത്തിലേക്കു
കൊണ്ടുവരാൻ അതിനുമേൽ അമർത്തുക!</string>
<string name="grabAllTheStars">നക്ഷത്രങ്ങളെല്ലാം സ്വന്തമാക്കൂ!</string>
<string name="theFewerMoves">കുറച്ചു മാത്രം നീങ്ങൂ,
കൂടുതൽ പോയന്റ് നേടൂ!</string>
<string name="useTwoRooks">രണ്ടു തേരും ഉപയോഗിച്ച്
കളിക്ക് വേഗം കൂട്ടൂ!</string>
<string name="rookComplete">അഭിനന്ദനങ്ങൾ! നിങ്ങൾ തേരാളിയെ ഉപയോഗിക്കാൻ പഠിച്ചിരിക്കുന്നു.</string>
<string name="theBishop">ആന</string>
<string name="itMovesDiagonally">അത് കോണോടുകോൺ നീങ്ങുന്നു</string>
<string name="bishopIntro">അടുത്തതായി എങ്ങനെ ആനയെ നീക്കണമെന്ന് നോക്കാം!</string>
<string name="youNeedBothBishops">ഒരു വെളുമ്പൻ-കളത്തിലെ ആന,
ഒരു കറുമ്പൻ-കളത്തിലെ ആന.
നമുക്ക് രണ്ടും വേണം!</string>
<string name="bishopComplete">അഭിനന്ദനങ്ങൾ! ഇനി നിങ്ങൾക്ക് ആനയെ നിയന്ത്രിക്കാം.</string>
<string name="theQueen">രാജ്ഞി</string>
<string name="queenCombinesRookAndBishop">രാജ്ഞി = തേര് + ആന</string>
<string name="queenIntro">പോർക്കളത്തിലെ അതിശക്തിശാലി കടന്നുവരുന്നു. തേജോജ്വലയായ മഹാറാണി!</string>
<string name="queenComplete">അഭിനന്ദനങൾ! രാജ്ഞിയുടെ തന്ത്രങ്ങളെല്ലാം ഇനി നിങ്ങൾക്കും സ്വന്തം.</string>
<string name="theKing">രാജാവ്</string>
<string name="theMostImportantPiece">ഏറ്റവും പ്രധാനപ്പെട്ട കരു</string>
<string name="kingIntro">നിങ്ങളാണ് രാജാവ്. നിങ്ങൾ പതറിയാൽ, നിങ്ങളുടെ കളിയുടെ കാലിടറും.</string>
<string name="theKingIsSlow">രാജാവിന്റെ വേഗം കുറവാണ്.</string>
<string name="lastOne">അവസാനത്തേത്!</string>
<string name="kingComplete">നിങ്ങൾക്കിനി നേതാവിനെ നയിക്കാം!</string>
<string name="theKnight">കുതിര</string>
<string name="itMovesInAnLShape">അത് L ഷേപ്പിൽ നീങ്ങുന്നു</string>
<string name="knightIntro">ഇതാ നിങ്ങൾക്കൊരു വെല്ലുവിളി. നമ്മുടെ കുതിര ഒരു സൂത്രശാലിയായ കരുവാണ്.</string>
<string name="knightsHaveAFancyWay">കുതിരകൾ ഒരു വല്ലാത്ത രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കാം!</string>
<string name="knightsCanJumpOverObstacles">കുതിരകൾക്കു തടസ്സങ്ങൾക്കു മുകളിലൂടെ ചാടാം!
തടസ്സങ്ങളെ ഭേദിച്ച് നക്ഷത്രങ്ങൾ കീഴടക്കൂ!</string>
<string name="knightComplete">അഭിനന്ദനാണ്! നിങ്ങൾ കുതിരയെ നിയന്ത്രിക്കാം പഠിച്ചിരിക്കുന്നു.</string>
<string name="thePawn">കാലാൾ</string>
<string name="itMovesForwardOnly">അത് മുന്നോട്ടു മാത്രം നീങ്ങുന്നു</string>
<string name="pawnIntro">കാലാളുകൾ ശക്തരല്ല, പ്രബലരാണ്.</string>
<string name="pawnsMoveOneSquareOnly">കാലാളുകൾ ഒരു കളം മാത്രം നീങ്ങുന്നു.
പക്ഷെ പോർക്കളത്തിന്റെ എതിർമുഖത്തിൽ അവർ കരുത്തുറ്റവരാണ്!</string>
<string name="mostOfTheTimePromotingToAQueenIsBest">പല ഘട്ടങ്ങളിലും കലാളിനെ രാജ്ഞിയാക്കുന്നതാണ് ഏറ്റവും മികച്ചത്.
പക്ഷെ ചിലപ്പോൾ ഒരു കുതിരയാക്കുന്നത് നന്നാകും!</string>
<string name="pawnsMoveForward">കാലാൾ മുൻപോട്ട് പോകുന്നു. കോണോടു വെട്ടുന്നു!</string>
<string name="captureThenPromote">കീഴ്പെടുത്തുക, പിന്നെ കയറ്റം ചെയ്യുക!</string>
<string name="useAllThePawns">എല്ലാ കാലാളുകളെയും ഉപയോഗിക്കൂ!
കയറ്റം ചെയ്യേണ്ട ആവശ്യമില്ല.</string>
<string name="aPawnOnTheSecondRank">രണ്ടാം വരിയിലെ കാലാൾക്ക് രണ്ടുകളം നീങ്ങാം!</string>
<string name="grabAllTheStarsNoNeedToPromote">എല്ലാ നക്ഷത്രങ്ങളും നേടൂ!
കാലാൾക്കു കയറ്റം കൊടുക്കേണ്ട ആവശ്യം ഇല്ല.</string>
<string name="pawnComplete">അഭിനന്ദനങ്ങൾ! നിങ്ങൾ കാലാളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.</string>
<string name="pawnPromotion">കാലാളുടെ കയറ്റം</string>
<string name="yourPawnReachedTheEndOfTheBoard">നിങ്ങളുടെ കാലാൾ എതിർമുഖത്തിന്റെ അങ്ങേത്തലക്കൽ എത്തിയിരിക്കുന്നു!</string>
<string name="itNowPromotesToAStrongerPiece">ഇനി അത് കരുത്തുറ്റ കരുവായി സ്ഥാനക്കയറ്റം നേടും.</string>
<string name="selectThePieceYouWant">നിങ്ങളുടെ കരു തിരഞ്ഞെടുക്കുക!</string>
<string name="fundamentals">അടിസ്ഥാനഘടകങ്ങൾ</string>
<string name="capture">ക്യാപ്ചർ</string>
<string name="takeTheEnemyPieces">എതിരാളിയുടെ കരുക്കളെ കീഴടക്കൽ</string>
<string name="captureIntro">എതിരാളികൾ സംരക്ഷിക്കാത്ത കരുക്കൾ തിരിച്ചറിയുക, അവയെ പിടിച്ചടക്കുക!</string>
<string name="takeTheBlackPieces">കറുമ്പൻ കരുക്കളെ കീഴടക്കൂ!</string>
<string name="takeTheBlackPiecesAndDontLoseYours">കറുമ്പൻ കരുക്കളെ കീഴടക്കൂ!
നിങ്ങളുടെ കരുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക.</string>
<string name="captureComplete">അഭിനന്ദനങൾ! നിങ്ങൾ ചെസ്സ് കരുക്കൾ കൊണ്ട് പൊരുതാൻ പഠിച്ചിരിക്കുന്നു!</string>
<string name="protection">സംരക്ഷണം</string>
<string name="keepYourPiecesSafe">എങ്ങനെ നിങ്ങളുടെ കരുക്കൾ സംരക്ഷിക്കാം</string>
<string name="protectionIntro">നിങ്ങളുടെ എതിരാളി ആക്രമിക്കുന്ന കരുക്കൾ കണ്ടെത്തുക, അവയെ സംരക്ഷിക്കുക!</string>
<string name="protectionComplete">അഭിനന്ദനങൾ! നിങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിച്ച കരു നിങ്ങൾ നേടിയ കരുവിനു തുല്യമാണ്!</string>
<string name="escape">നിങ്ങൾ ആക്രമണത്തിൽ അകപ്പെട്ടിരിക്കുന്നു!
ഭീഷണിയിൽ നിന്നും രക്ഷ നേടൂ!</string>
<string name="noEscape">രക്ഷപെടൽ സാധ്യമല്ല,
പക്ഷെ പ്രതിരോധം സാധ്യമാണ്!</string>
<string name="dontLetThemTakeAnyUndefendedPiece">നിങ്ങൾ സംരക്ഷിക്കാത്ത കരു അവർക്കു സ്വന്തമാക്കാൻ അനുവദിക്കരുത്!</string>
<string name="combat">യുദ്ധം</string>
<string name="captureAndDefendPieces">കരുക്കൾ കീഴ്പെടുത്തു, പ്രതിരോധിക്കൂ</string>
<string name="combatIntro">യഥാർത്ഥ പോരാളിക്കു ആക്രമണവും പ്രതിരോധവും ഒരുപോലെ അറിയാം!</string>
<string name="combatComplete">അഭിനന്ദനങൾ! നിങ്ങൾ ചെസ്സ് കരുക്കൾ കൊണ്ട് പൊരുതാൻ പഠിച്ചിരിക്കുന്നു!</string>
<string name="checkInOne">ഒരു നീക്കത്തിനുള്ളിൽ ചെക്ക്</string>
<string name="attackTheOpponentsKing">എതിരാളിയുടെ രാജാവിനെ ആക്രമിക്കൂ</string>
<string name="checkInOneIntro">എതിരാളിയെ ചെക്ക് ചെയ്യാൻ രാജാവിനെ ആക്രമിക്കണം. എതിരാളികൾ അത് പ്രധിരോധിച്ചേ മതിയാകൂ!</string>
<string name="checkInOneGoal">എതിരാളിയെ ഒറ്റനീക്കത്തിനുള്ളിൽ ലക്ഷ്യമിടൂ!</string>
<string name="checkInOneComplete">അഭിനന്ദനങൾ! നിങ്ങൾ എതിരാളിയെ ഒറ്റനീക്കത്തിനുള്ളിൽ ചെക്ക് ചെയ്തിരിക്കുന്നു. അവർ രാജാവിനെ പ്രതിരോധിക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു!</string>
<string name="outOfCheck">ചെക്കിൽ നിന്നും മുക്തി</string>
<string name="defendYourKing">രാജാവിനെ പ്രധിരോധിക്കുന്നതെങ്ങനെ</string>
<string name="outOfCheckIntro">നിങ്ങൾ ചെക്കിലാണ്! ഒന്നെങ്കിൽ രക്ഷപ്പെടുക, അല്ലെങ്കിൽ ചെക്ക് തടയുക.</string>
<string name="escapeWithTheKing">രാജാവിനെയും എടുത്ത് രക്ഷപെട്ടോ!</string>
<string name="theKingCannotEscapeButBlock">രാജാവിന് രക്ഷപെടാൻ പറ്റില്ല,
പക്ഷെ ആക്രമണം ചെറുക്കൻ നിങ്ങൾക്കു പറ്റും!</string>
<string name="youCanGetOutOfCheckByTaking">എതിർകരുവിനെ ആക്രമിച്ചു നിങ്ങൾക്ക് ചെക്കിൽ നിന്നും രക്ഷപെടാം.</string>
<string name="thisKnightIsCheckingThroughYourDefenses">ഈ കുതിര നിങ്ങളുടെ പ്രതിരോധം ഭേദിച്ചു ആക്രമിക്കുകയാണ്!</string>
<string name="escapeOrBlock">രാജാവിനെയും എടുത്ത് രക്ഷപെട്ടോ
അല്ലെങ്കിൽ ചെക്ക് തടയൂ!</string>
<string name="outOfCheckComplete">അഭിനന്ദനങൾ! നിങ്ങളുടെ രാജാവിനെ ഒരിക്കലും എതിരാളികൾക്ക് നേടാൻ പറ്റില്ല, ഒരു ചെക്കിനെ നേരിടാൻ ശ്രദ്ധ ഉറപ്പാക്കൂ!</string>
<string name="mateInOne">ഒരു നീക്കത്തിനുള്ളിൽ ചെക്ക്മേറ്റ്</string>
<string name="defeatTheOpponentsKing">എതിർരാജാവിനെ കീഴടക്കൂ</string>
<string name="mateInOneIntro">എതിരാളിക്ക് നിങ്ങളുടെ ചെക്ക് പ്രതിരോധിക്കാൻ സാധിക്കാത്ത ഘട്ടത്തിൽ നിങ്ങൾ വിജയിക്കുന്നു.</string>
<string name="attackYourOpponentsKing">എതിരാളിക്ക് പ്രതിരോധിക്കാൻ സാധിക്കാത്ത വിധം
എതിർരാജാവിനെ ആക്രമിക്കൂ!</string>
<string name="mateInOneComplete">അഭിനന്ദനങൾ! ഇങ്ങനെയാണ് നമ്മൾ ചെസ്സ് ഗെയിം വിജയിക്കുന്നത്!</string>
<string name="intermediate">ശരാശരി അറിവുള്ളവർക്ക്</string>
<string name="boardSetup">കളിക്കളം ക്രമീകരിക്കുക</string>
<string name="howTheGameStarts">എങ്ങനെ കളി തുടങ്ങണം</string>
<string name="boardSetupIntro">രണ്ടു സേനകളും യുദ്ധത്തിനായി പോർക്കളത്തിൽ അണിനിരക്കുന്നു.</string>
<string name="thisIsTheInitialPosition">ഈ പൊസിഷൻ ആണ്
ഏതു ചെസ്സ് കളിയുടെയും ആദ്യ പൊസിഷൻ!
ഏതെങ്കിലും നീക്കം നടത്തി കളി ആരംഭിക്കൂ.</string>
<string name="firstPlaceTheRooks">ആദ്യം തേരുകളെ പ്രതിഷ്ഠിക്കാം!
കളിക്കളത്തിന്റെ കോണിലാണ് അവരുടെ സ്ഥാനം.</string>
<string name="thenPlaceTheKnights">അടുത്തത് കുതിരകളെ അണിനിരത്താം!
അവർ തേരുകൾക്കടുത്തു നിൽക്കുന്നു.</string>
<string name="placeTheBishops">അടുത്തതായി ആനകളെ അണിനിരത്താം!
അവർ കുതിരകൾക്കടുത്തായി നിൽക്കുന്നു.</string>
<string name="placeTheQueen">രാജ്ഞിയെ അണിനിരത്തൂ!
അവൾ അവളുടെ നിറത്തിലുള്ള കളത്തിൽ നിൽക്കുന്നു.</string>
<string name="placeTheKing">രാജാവിനെ അണിനിരത്തൂ!
രാജ്ഞിക്കു തൊട്ടരികെ.</string>
<string name="pawnsFormTheFrontLine">കാലാളുകൾ മുന്നണിയിൽ നിൽക്കുന്നു.
ഏതെങ്കിലും നീക്കത്തോടെ നമുക്ക് തുടരാം.</string>
<string name="boardSetupComplete">അഭിനന്ദനങൾ! നിങ്ങൾ ചെസ്സ് കരുക്കൾ അണിനിരത്താൻ പഠിച്ചിരിക്കുന്നു.</string>
<string name="castling">കാസ്റ്റലിങ്</string>
<string name="theSpecialKingMove">രാജാവിന്റെ പ്രത്യേക നീക്കം</string>
<string name="castlingIntro">നിങ്ങളുടെ രാജാവിനെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരൂ, എന്നിട്ട് തേരാളിയെ ആക്രമണത്തിനായി പറഞ്ഞയാക്കൂ!</string>
<string name="castleKingSide">രണ്ടു കളങ്ങൾ നീക്കി രാജാവിന്റെ വശത്തേക്ക്
രാജാവിനെ കാസ്റ്റലിങ് ചെയ്യിക്കൂ!</string>
<string name="castleQueenSide">രണ്ടു കളങ്ങൾ നീക്കി രാജ്ഞിയുടെ വശത്തേക്ക് രാജാവിനെ കാസ്റ്റലിങ് ചെയ്യിക്കൂ!</string>
<string name="theKnightIsInTheWay">കുതിര വഴിമുടക്കിയിരിക്കുന്നു!
അതിനെ നീക്കു, എന്നിട്ട് രാജാവിന്റെ വശത്തേക്ക് കാസ്റ്റലിങ് ചെയ്യൂ.</string>
<string name="castleKingSideMovePiecesFirst">രാജാവിന്റെ വശത്തേക്ക് കാസ്റ്റിലെ ചെയ്യൂ!
ആദ്യം മറ്റു കരുക്കൾ അവിടെ നിന്നും നീക്കൂ.</string>
<string name="castleQueenSideMovePiecesFirst">രാജ്ഞിയുടെ വശത്തേക്ക് കാസ്റ്റിലെ ചെയ്യൂ!
ആദ്യം മറ്റു കരുക്കൾ അവിടെ നിന്നും നീക്കൂ.</string>
<string name="youCannotCastleIfMoved">രാജാവോ തേരാളിയോ
നീങ്ങിക്കഴിഞ്ഞാൽ
പിന്നെ കാസ്റ്റലിങ് നടക്കില്ല.</string>
<string name="youCannotCastleIfAttacked">വഴിമധ്യേ രാജാവ് ആക്രമിക്കപെട്ടാൽ
പിന്നെ കാസ്റ്റലിങ് നടക്കില്ല.
ചെക്ക് തടയൂ, പിന്നെ കാസ്റ്റിലെ ചെയ്യൂ!</string>
<string name="findAWayToCastleKingSide">രാജാവിന്റെ വശത്തേക്ക് കാസ്റ്റലിങ് നടത്താൻ വഴി കണ്ടെത്തൂ!</string>
<string name="findAWayToCastleQueenSide">രാജ്ഞിയുടെ വശത്തേക്ക് കാസ്റ്റലിങ് നടത്താൻ വഴി കണ്ടെത്തൂ!</string>
<string name="castlingComplete">അഭിനന്ദനങൾ! നിങ്ങൾ ഏകദേശം എല്ലാ തവണയും കാസ്റ്റലിങ് നടത്താൻ ശ്രമിക്കണം.</string>
<string name="enPassant">എൻ പാസ്സൻറ്</string>
<string name="theSpecialPawnMove">പ്രത്യേക കാലാൾ നീക്കം</string>
<string name="enPassantIntro">എതിർ കാലാൾ രണ്ടു കളങ്ങൾ നീങ്ങിയാൽ, അതു രണ്ടു കളങ്ങൾ നീങ്ങിയതായി കണക്കാക്കി നമുക്ക് അതിനെ കൈക്കലാക്കാം.</string>
<string name="blackJustMovedThePawnByTwoSquares">കറുപ്പ് അവരുടെ കാലാളിനെ
രണ്ടു കളങ്ങൾ മുന്നോട്ട് നീക്കി!
എൻ-പാസ്സണ്ട് മുഖേന അതിനെ നേടിയെടുക്കൂ.</string>
<string name="enPassantOnlyWorksImmediately">എതിരാളി കാലാളിനെ നീക്കിയതിനു
തൊട്ടടുത്ത നീക്കത്തിൽ മാത്രമേ
നമുക്ക് എൻ-പാസ്സൻഡ്‌ കളിയ്ക്കാൻ സാധിക്കുകയുള്ളൂ.</string>
<string name="enPassantOnlyWorksOnFifthRank">നിങ്ങളുടെ കാലാൾ അഞ്ചാമത്തെ വരിയിൽ നിൽക്കുമ്പോൾ മാത്രമേ
എൻ-പാസ്സൻഡ്‌ നടക്കുകയുള്ളൂ.</string>
<string name="takeAllThePawnsEnPassant">എല്ലാ കാലാളുകളും en-passant മുഖേന നേടൂ!</string>
<string name="enPassantComplete">അഭിനന്ദനങൾ! ഇനി നിങ്ങൾക്ക് എൻ-പാസ്സൻഡ്‌ മുഖേന എടുക്കാം.</string>
<string name="stalemate">സ്റ്റേൽമേറ്റ്</string>
<string name="theGameIsADraw">ഗെയിം സമനിലയിൽ കലാശിച്ചിരിക്കുന്നു</string>
<string name="stalemateIntro">ഒരു കളിക്കാരൻ ചെക്കിൽ അല്ലാത്ത ഘട്ടത്തിൽ അദ്ദേഹത്തിന് ന്യായമായ നീക്കങ്ങൾ നടത്താൻ പറ്റിയില്ലെങ്കിൽ, അത് സ്റ്റേൽമേറ്റിൽ അവസാനിക്കുന്നു. ഗെയിം സമനിലയാവുന്നു: ആരും ജയിക്കുന്നില്ല, ആരും തോൽക്കുന്നില്ല.</string>
<string name="stalemateGoal">ബ്ലാക്കിനെ സ്റ്റേൽമേറ്റ് ചെയ്യാൻ:
- ബ്ലാക്കിന് എങ്ങോട്ടും പോകാൻ സാധിക്കരുത്
- ഒരു ചെക്കും ഉണ്ടാകരുത്.</string>
<string name="stalemateComplete">അഭിനന്ദനങൾ! തോൽക്കുന്നതിനേക്കാൾ നല്ലത് സ്റ്റേൽമേറ്റ് ആവുന്നതാണ്!</string>
<string name="advanced">ഉയർന്ന പഠനം</string>
<string name="pieceValue">കരുക്കളുടെ വില</string>
<string name="evaluatePieceStrength">കരുക്കളുടെ ശക്തി നിർണയിക്കൽ</string>
<string name="pieceValueIntro">കൂടുതൽ ചലനശേഷിയുള്ള കരുക്കൾക്ക് കൂടുതൽ വിലയുണ്ട്.
രാജ്ഞി = 9
തേരാളി = 5
ആന = 3
കുതിര = 3
കാലാൾ = 1
രാജാവ് അമൂല്യമായ കരുവാണ്! രാജാവിനെ നഷ്ടപ്പെട്ടാൽ ഗെയിം തോറ്റതിന് തുല്യമാണ്.</string>
<string name="queenOverBishop">ഏറ്റവും മൂല്യമേറിയ കരുവെടുക്കൂ!
രാജ്ഞിയും ആനയും</string>
<string name="takeThePieceWithTheHighestValue">ഏറ്റവും മൂല്യമേറിയ
കരുവെടുക്കൂ!</string>
<string name="pieceValueComplete">അഭിനന്ദനങ്ങൾ! നിങ്ങൾക്ക് ഇപ്പോൾ കരുക്കളുടെ മൂല്യമറിയാം!
രാജ്ഞി = 9
തേരാളി = 5
ആന = 3
കുതിര = 3
കാലാൾ = 1</string>
<string name="checkInTwo">2 നീക്കത്തിൽ ചെക്ക്</string>
<string name="twoMovesToGiveCheck">ചെക്കിനായി 2 നീക്കങ്ങൾ അവശേഷിക്കുന്നു</string>
<string name="checkInTwoIntro">എതിരാളിയുടെ രാജാവിനെ ചെക്കുചെയ്യാൻ 2 നീക്കങ്ങളുടെ ശരിയായ കോമ്പിനേഷൻ കണ്ടെത്തുക!</string>
<string name="checkInTwoGoal">എതിരാളിയുടെ രാജാവിനെ
രണ്ടു നീക്കത്തിനുള്ളിൽ ഭീഷണി ചെയ്യുക!</string>
<string name="checkInTwoComplete">അഭിനന്ദനങൾ! നിങ്ങൾ എതിരാളിയെ ചെക്ക് ചെയ്തിരിക്കുന്നു. അവർ രാജാവിനെ പ്രതിരോധിക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു!</string>
<string name="whatNext">അടുത്തതെന്ത്?</string>
<string name="youKnowHowToPlayChess">നിങ്ങൾക്ക് ചെസ്സ് കളിക്കാൻ അറിയാം, അഭിനന്ദനങൾ! ഇനി കൂടുതൽ കരുത്തുറ്റ കളിക്കാരനാകണോ?</string>
<string name="register">രജിസ്റ്റർ</string>
<string name="getAFreeLichessAccount">ഫ്രീയായി Lichess അക്കൗണ്ട് നേടൂ</string>
<string name="practice">അഭ്യസിക്കുക</string>
<string name="learnCommonChessPositions">സാധാരണ ചെസ്സ് പൊസിഷൻസ് പഠിക്കാം</string>
<string name="puzzles">Puzzles</string>
<string name="exerciseYourTacticalSkills">നിങ്ങളുടെ tactical കഴിവ് അഭ്യസിക്കുക</string>
<string name="videos">വീഡിയോസ്</string>
<string name="watchInstructiveChessVideos">പഠനസംബന്ധമായ ചെസ്സ് വീഡിയോസ് കാണാം</string>
<string name="playPeople">മറ്റുള്ളവരോട് കളിക്കാം</string>
<string name="opponentsFromAroundTheWorld">ലോകമെമ്പാടുമുള്ള എതിരാളികൾ</string>
<string name="playMachine">മെഷീനോട് കളിക്കാം</string>
<string name="testYourSkillsWithTheComputer">കമ്പ്യൂട്ടറിനെതിരെ നിങ്ങളുടെ കഴിവ് പരിശോധിക്കുക</string>
<string name="letsGo">നമുക്ക് തുടങ്ങാം!</string>
<string name="stageX">സ്റ്റേജ് %s</string>
<string name="awesome">അടിപൊളി!</string>
<string name="excellent">നന്നായിരിക്കുന്നു!</string>
<string name="greatJob">അടിപൊളി!</string>
<string name="perfect">അടിപൊളി!</string>
<string name="outstanding">അടിപൊളി!</string>
<string name="wayToGo">അടിപൊളി!</string>
<string name="yesYesYes">യെസ്, യെസ്, യെസ്!</string>
<string name="youreGoodAtThis">നിങ്ങളിതിൽ അടിപൊളിയാണല്ലോ!</string>
<string name="nailedIt">കലക്കിട്ടുണ്ട് ട്ടോ.</string>
<string name="rightOn">അങ്ങനെതന്നെ!</string>
<string name="stageXComplete">%s സ്റ്റേജ് പൂർത്തിയാക്കിയിരുന്നു</string>
<string name="yourScore">നിങ്ങളുടെ സ്കോർ</string>
<string name="next">അടുത്തത്</string>
<string name="backToMenu">മെനുവിലേക്ക് തിരിച്ചു പോകുക</string>
<string name="puzzleFailed">Puzzle തെറ്റിപ്പോയല്ലോ!</string>
<string name="retry">ഒന്നുകൂടെ നോക്കട്ടെ</string>
</resources>